Kathayalithu Jeevitham |JEEVA FOLLOW UP STORY| Episode #06 |AmritaTV

3 478
709
 
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevision
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv/
PA-zone ► pa-zone.info
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on PA-zone in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
ਮਨੋਰੰਜਨ
ਮਿਆਦ: 17:17

ਟਿੱਪਣੀਆਂ

noushad v
noushad v - 31 ਮਿੰਟ ਪਹਿਲਾਂ
ഈ പരുപാടി ഏറ്റവും മോശം ആയി വരുന്നു... ഇതും ഒരു മത വൽക്കരണം ആയി മാറു ന്നോ
Haneefa Monz
Haneefa Monz - 2 ਘੰਟੇ ਪਹਿਲਾਂ
ഇതൊക്കെ ടീനേജിലെ എടുത്തുചാട്ടം കുറച്ചു കാലത്തിനു ശേഷം മനസ്സിലാവും
Fasina Ismail
Fasina Ismail - 7 ਘੰਟੇ ਪਹਿਲਾਂ
Thallandammava Nan nannavoola ... ethra ubadeshichitum karyalla ... premam kann moodi kettirika
Sachin Madhav
Sachin Madhav - 7 ਘੰਟੇ ਪਹਿਲਾਂ
e myrante chekid aduch pottikanm...nari verum froadaa padicha kalln...
Mejo joy Panadan JOY
Mejo joy Panadan JOY - 8 ਘੰਟੇ ਪਹਿਲਾਂ
Evaleee Epo oru nanammm eland njnglde churchil varanund evidee.. 🎭
jithesh k
jithesh k - 9 ਘੰਟੇ ਪਹਿਲਾਂ
ഞാൻ ഇവനെ പിൻതാങ്ങുന്നു
ഒരു അവരേജ്‌ ചെക്കനു പോലും നാട്ടിൽ ആരും പെണ്ണു കൊടുക്കുന്നില്ല...😂😂
ലാൽ സലാം
ലാൽ സലാം - 10 ਘੰਟੇ ਪਹਿਲਾਂ
മക്കളെ ഈ നിലപാടുകളിൽ ജീവിതകാലം മുഴുവൻ പിടിച്ചു നിൽക്കുക..സതാചാര ഊളകൾ എന്തും പറഞ്ഞോട്ടെ... ഞാനും പ്രേമിച്ചു കല്യാണം കഴിച്ചതാ ഞങ്ങളുടെ കല്യാണത്തിൽ എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചു... എന്നാൽ സന്തോഷകരമായ ജീവിതം എന്താണെന്നു ഞങ്ങൾ നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചു കൊടുത്തു...ഇന്ന് എതിർത്ത എല്ലാവരും ഞങ്ങളുടെ കൂടെ ഉണ്ട്..ലോകത്തിലെ എന്തിനേക്കാളും കൂടുതൽ നമ്മളെ സ്നേഹിക്കുന്ന ഒരു പാർട്ണർ നമ്മുടെ കൂടെ ഉണ്ടെങ്കിൽ എവിടെയും നാം തോൽക്കില്ല...നമ്മുടെ കൂടെ മരണം വരെ ഉണ്ടാകുന്നത് നമ്മുടെ ഭാര്യ അല്ലേൽ ഭർത്താവ് ആണ്...
JJ Idukki
JJ Idukki - 10 ਘੰਟੇ ਪਹਿਲਾਂ
8 varsham kaathirunnu moothu marachu pandaram adangi onnu po thalle
Jomon M A
Jomon M A - 13 ਘੰਟੇ ਪਹਿਲਾਂ
Ivane aathyam kollanom
Rashid Ellikkal
Rashid Ellikkal - 21 ਘੰਟੇ ਪਹਿਲਾਂ
രണ്ടും ഒന്നിന് ഒന്ന് മെച്ചം
Mrunaliny joseph Joseph
Mrunaliny joseph Joseph - 23 ਘੰਟੇ ਪਹਿਲਾਂ
അവളുടെ ചെവികല്ലിനു കൊടുക്കണം. പോത്തിനോട് എന്തിനാ വേദം ഓതുന്നത്
Nizam Ma
Nizam Ma - 23 ਘੰਟੇ ਪਹਿਲਾਂ
https://youtu.be/Ot4v0jKFKaw
lekha tm
lekha tm - ਦਿਨ ਪਹਿਲਾਂ
😧😧😧എന്റെ പൊന്നു മക്കളേ സ്വന്തം കുടുംബം അന്യമാകുന്ന അവസ്ഥ..!! ചിന്തിക്കാൻ വയ്യ..!
എന്തൊക്കെ പറഞ്ഞാലും അമ്മ എന്നതൊരു സംഭവം ആണ്..!
ഈ പിള്ളേരൊക്കെ ഏതോ സ്വപ്നലോകത്താണ്
Vishak Vk
Vishak Vk - ਦਿਨ ਪਹਿਲਾਂ
ഇവളാണ് kalippante കാന്താരി😁
Ali askar Askar
Ali askar Askar - ਦਿਨ ਪਹਿਲਾਂ
Ahagaarigel ariyaatapila choriyumbol ariyum 🤪🤪🤪🤪
Dilwar Khan
Dilwar Khan - ਦਿਨ ਪਹਿਲਾਂ
ഒരാൾക്ക് പക്വത സർട്ടിഫിക്കറ്റ് നൽകാൻ ആണോ ഈ പരിപാടി
Alwin Augustin
Alwin Augustin - ਦਿਨ ਪਹਿਲਾਂ
ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാതെ , സദാചാര ഭ്രാന്തും കൊണ്ട് കൊറെ വൃദ്ധന്മാർ ഇറങ്ങിയിരിക്കുന്നു. ചാനൽ തോറും ഇരുന്നു പ്രസംഗിക്കാൻ. നിങ്ങൾക്ക് എന്താണ് അവരെ പിരിക്കണം എന്ന് ഇത്ര വാശി. നാറികൾ. അവരെ അവരുടെ പാട്ടിനു വിടുക.
Ajitha Aju
Ajitha Aju - ਦਿਨ ਪਹਿਲਾਂ
Orupaadu Aalukal kaanunundennu karuthiyenkilum Ivark swontham thettu manassilakki tharkutharam parayathirikyarnnnu .
Njanum pranayichu kettiyatha moley Kaathirunnu Veettukar support cheyyum varey ippo avaru thanney Kallyanam nadathiy thannu Kurey vishamumgalundayi Athokkey sahichathondu ippo full Happy 😀
Sunithaprathi Sunithaprathi
Sunithaprathi Sunithaprathi - ਦਿਨ ਪਹਿਲਾਂ
അഹങ്കാരം
Muhammed Salih T S
Muhammed Salih T S - ਦਿਨ ਪਹਿਲਾਂ
പക്വത ഇല്ലത്തവരോട് ഇല്ല എന്ന് പറഞ്ഞൾ അവർ അത് സമ്മതിക്കില്ല. അവിടെ തന്നെ അവരുടെ പക്വത കുറവ് എടുത്തു കാണും. അധ് അങ്ങനെ ആണ്. എല്ലാം
നല്ലതിനവട്ടെ എന്ന് മാത്രം
fasi fasi
fasi fasi - ਦਿਨ ਪਹਿਲਾਂ
Aadyamayittan olichodiyavarod oru ishttam thonniyad god bless you
Maya Devi
Maya Devi - ਦਿਨ ਪਹਿਲਾਂ
Avan avale kelppikkananu valiya arivullavananennu nadikkunnathu.
ParvathyAnil 5
ParvathyAnil 5 - ਦਿਨ ਪਹਿਲਾਂ
Enthoru ahangaaram randinum... Kure jeevikkum ee attitude aanengil, pucha bhaavam Ellarodum.. Ellathinodum... Jeevitham ethra kidakunnu munnot.. Kashtam
Shakeel PKM
Shakeel PKM - ਦਿਨ ਪਹਿਲਾਂ
പ്രായത്തിൽ കൂടുതൽ പക്വത, ഇർഫാൻ ആള് കൂൾ
Shelley Rani
Shelley Rani - ਦਿਨ ਪਹਿਲਾਂ
ഒരു കാര്യം .ആ കുട്ടി തനിച്ചു വരുന്നു പോകുന്നു 2 മണി 1 മണി ടൈം അത് തെറ്റ് ആല്ലേ മാതാപിതാക്കൾ അന്നു നോക്കണം ആയിരുന്നു
NADEER NADEER
NADEER NADEER - ਦਿਨ ਪਹਿਲਾਂ
രണ്ടിനെയും തടവിൽ ഇടണം,പട്ടിണിക്ക് ഇട്ട് അടിച്ചു പരിപ്പ് പൊട്ടിക്കണം തെണ്ടികളെ
samad Sammu
samad Sammu - ਦਿਨ ਪਹਿਲਾਂ
2 perkum buddi end vivaram ella
Risha Rishana
Risha Rishana - 2 ਦਿਨ ਪਹਿਲਾਂ
Ee vedio kand aarum verthe vilappetta samayam kalayanda.. 10 .45 kandaa ekadesha dhaarana kittum😆😆
YouTube Channel
YouTube Channel - 2 ਦਿਨ ਪਹਿਲਾਂ
ബല്ലാത്ത ജാതി മക്കൾ...ഓളേം ഓന്റെ മറ്റൊന്റേം ബർത്താനം. ഒന്ന് പെടക്കാൻ ആളില്ലേ രണ്ടിനേം .. എന്തായാലും ഒരു വർഷം കൂടുന്നതിന് മുൻപേ അവൾ ഇവിടെ വീണ്ടും വരും കണ്ണീരൊഴുക്കി. അവനെതിരെ പരാതി കൊണ്ട്. .....തീർച്ച....
Rasheedamoli Rasheedamoli
Rasheedamoli Rasheedamoli - 2 ਦਿਨ ਪਹਿਲਾਂ
Anubavikkumpol padicholum pettammaye kanneerilazhthi jeevikkumpol kittunna santhoshathinte aayussetratholam enne anubavikkatte janthukkal
Asif Ali
Asif Ali - 2 ਦਿਨ ਪਹਿਲਾਂ
മാഡം നിങ്ങൾ പറയുന്നത് തെറ്റാ തട്ടികൊണ്ട് പോക്ക് അത് ഏത് ശക്തന്റെ കൂടെ പോയാലും നടക്കും നാല് അഞ്ച് പേർ വിജാരിച്ചാൽ ഏത് ഒരുവന്റെ കയ്യിൽ നിന്നും ആരയും തട്ടികൊണ്ട് പോകാം ഉപദേശം നല്ലത് മറ്റുള്ള വാസ്ഥവ വിരുദ്ധമായ വാക്കുകൾ ഒഴുവാക്കി അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടു plz..
Hamdan Nasar
Hamdan Nasar - 2 ਦਿਨ ਪਹਿਲਾਂ
Ivalu nthu knditaaivante koode irangi poyath
Hamdan Nasar
Hamdan Nasar - 2 ਦਿਨ ਪਹਿਲਾਂ
Madem nthu paranjaalum ivarude thalayil kerilla anubhavikumbol padicholum .. enthoru dhikkaram randinum
BELJO BABU
BELJO BABU - 2 ਦਿਨ ਪਹਿਲਾਂ
kalyanam ennu kelkkumbol ippolum oru tension tonnunna 26 vayassulla njan..
STYLISH BOY
STYLISH BOY - 2 ਦਿਨ ਪਹਿਲਾਂ
റൈഡ് ചെയ്യാൻ പോയത് ആണ് മോട്ടയ്ക്ക് പിടിക്കാതെ പോയത്...
Vinod Vinod.s
Vinod Vinod.s - 2 ਦਿਨ ਪਹਿਲਾਂ
മതവും കൊതവും മൂടിവച്ചാൽ കാണാൻ നല്ലതാ, അഴിച്ചിട്ടാൽ പോയി
Abhishek ambaadi attingal Ambaadi
Abhishek ambaadi attingal Ambaadi - 2 ਦਿਨ ਪਹਿਲਾਂ
Ival vediyaakum last
Abhishek ambaadi attingal Ambaadi
Abhishek ambaadi attingal Ambaadi - 2 ਦਿਨ ਪਹਿਲਾਂ
Jeeva pooriye chavittikkeeranam
biju m.p Poulose
biju m.p Poulose - 2 ਦਿਨ ਪਹਿਲਾਂ
Ivanu pennu kettan Prayam akunneyullu... Kurachu kazhiju kanam.. Thakkada.. tharikada...
Aysha Aysha
Aysha Aysha - 2 ਦਿਨ ਪਹਿਲਾਂ
Ennalum aarayirikkum aa nadanum nadiyum🤔
Soujath Neesa
Soujath Neesa - 2 ਦਿਨ ਪਹਿਲਾਂ
വെറും കൗമാരത്തിൽ ഹോർമോൺ ചെയ്യുന്ന തീരുമാനങ്ങൾ ആണ് മക്കളെ ഇത്... ആ ഹോർമോൺ ഇപ്പൊൾ എന്ത് പറഞ്ഞാലും കേൾക്കില്ല...നിങ്ങൾക്ക് തോന്നിയത് വെറും opposite attraction മാത്രമാണ്.. 5 വർഷം കൊണ്ട് ജീവിതം എന്താണെന്ന് പഠിക്കാൻ പോവുന്നെയുള്ളു...ഇതിനിടെ കുഞ്ഞുങ്ങൾ ഉണ്ടായാൽ നിങ്ങളുടെ പെട്ടന്നുള്ള തീരുമാനത്തിലൂടെ പെട്ട് പോവുന്നത് കുഞ്ഞുങ്ങളുടെ ഭാവി ആയിരിക്കും....
Shahana Faisal
Shahana Faisal - 2 ਦਿਨ ਪਹਿਲਾਂ
mone 20 vayass aan ninak.. ninte munpil irikunnath 65 vayassulla aalaan
mole nee tharkichu nilkaan shramikunath ninneekaal orupaad loka parijayam ullavaroodaan ninak kaalam manasilaki tharum
Shahana Faisal
Shahana Faisal - 2 ਦਿਨ ਪਹਿਲਾਂ
nale ivarum mathapithakkal aavum.. lokathe padikkum jeevithangal kaanum.. ann ithupole oru situation il ningal ethumpol oru kunju polum ningLk support aayi undavilla.. karanm ee oru program kanunna ningalde parents nte avastha ningalk ann manasilaavum.. nenju neeri karayunna avare ningal ann kaanum.. annee ningal padikuu.. mathapithaakalod cheyunna thettin ee lokath vech thanne shiksha kittum.. athurappaan
Riyas salim
Riyas salim - 2 ਦਿਨ ਪਹਿਲਾਂ
Shakthiman shakthiman😂😂
Jafarjappu Jafarjappu
Jafarjappu Jafarjappu - 2 ਦਿਨ ਪਹਿਲਾਂ
Anubavane🙆
Jafarjappu Jafarjappu
Jafarjappu Jafarjappu - 2 ਦਿਨ ਪਹਿਲਾਂ
Premam tallake pedichal onhhum paranhhittu karyam illa
Subith Vp
Subith Vp - 3 ਦਿਨ ਪਹਿਲਾਂ
ആരായിരിക്കും മാഡം പറഞ്ഞ ആ നടനും നടിയും? അറിയുന്നവർ കമന്റ് ചെയ്യൂ
Subith Vp
Subith Vp - 3 ਦਿਨ ਪਹਿਲਾਂ
ശക്തിമാൻൻ..... 💪💪
ammuammu Viswan
ammuammu Viswan - 3 ਦਿਨ ਪਹਿਲਾਂ
Avalu poyi anubhavikettae. Paranjal avalku manasil akilla
star girl Dreamz
star girl Dreamz - 3 ਦਿਨ ਪਹਿਲਾਂ
ആഹാ..രണ്ടിന്റെയും ഉദ്ദേശം കൊള്ളാം.രണ്ടു വർഷത്തേക്കുള്ള പഠിത്തം എല്ലാം പാവം വീട്ടുകാർ നോക്കണം.അത് കഴിഞ്ഞു ഇവൾക്ക് ഈ ഊളയുടെ കൂടെ പോകണം.വളരെ നല്ല ആഗ്രഹം..
Ashok Thoniyil
Ashok Thoniyil - 3 ਦਿਨ ਪਹਿਲਾਂ
muthirnnavar parayunnath kett anusarich neenguka,karangunnath thett, anthassode avalude vidyabhyasam kazhinj register marriage cheyy pradhanappetta vip kalude sannidhanathil, avaravarude mathathil vishwasikku or Irfan Christian matham sweekarikkuka
Shamna Shemi
Shamna Shemi - 3 ਦਿਨ ਪਹਿਲਾਂ
ഇർഫാൻ വലിയ ശക്തിമാനാണെന്ന് ജീവ പറയുന്നു... റൈഡിന് പോയപ്പോൾ ജീവക്ക് ഇര്ഫാന്റെ കയ്യിൽ നിന്നും നല്ല ഇടികിടീട്ടുണ്ട് തോന്നുന്നു...
shabna vm
shabna vm - 3 ਦਿਨ ਪਹਿਲਾਂ
Last paranja naayakanum naayikayum aaraa🤔🤔🤔
SUDHA KARATTU
SUDHA KARATTU - 3 ਦਿਨ ਪਹਿਲਾਂ
ഇർഫാന് ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അവളാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇർഫാൻ ഇതു പോലെ ന്യായീകരിക്കുമായിരുന്നോ? ഇത്ര അഹങ്കാരത്തോടെ samsaarikkumaayirunno?
jiju stigy
jiju stigy - 3 ਦਿਨ ਪਹਿਲਾਂ
😆😆😆😆
Nalla pallila achan
Ennodum paranju 6 maasathinullil vtyl vann nikkonn
Ithum aa achan aanoo nthoo🙆🙆🙆
Aami Nuzrath.
Aami Nuzrath. - 3 ਦਿਨ ਪਹਿਲਾਂ
Ahankarathinu kayyum kaalum vecha 2 ennam. Ithupolulla makkale aarkum padachon kodukathirikatte.
Fasil Fasile
Fasil Fasile - 3 ਦਿਨ ਪਹਿਲਾਂ
ജീവ നീ എന്തു കണ്ടിട്ടാ അവൻ ഭയങ്കര ശക്തിയാ എന്നൊക്കെ പറയുന്നേ നിന്റെ മേൽ കേറി കിടന്ന അനുഭവത്തിലാണോ ആണൊരുത്തൻ ഒന്ന് തുറിച്ചു നോക്കിയാൽ അവൻ നിക്കറിൽ മുള്ളും ഈർക്കിളി പോലുള്ള പയ്യനെ കണ്ട് അർണോൾഡ് ആണെന്ന് ചിന്തിക്കാതെ കൂട്ടി
എനിക്കും ഉണ്ടായിരുന്നു ഒരു 5 yer പ്രെണയം നിങ്ങളെ പോലേ അവൾ cristion ഞാൻ മുസ്ലിം
രണ്ടു വീട്ടുകാർക്കും വല്യ തൃപ്തിയില്ലാതെ കാരണം രണ്ടു കൂട്ടരും പരസ്പരം സംസാരിച്ചു തീരുമാനമെടുത്തു but നിങ്ങടെ പോലേ 12 മണിക്ക് റൈഡിനൊന്നും പോവാറില്ല
അമ്മയുടേം അച്ഛന്റെ കണ്ണീർ തായേ വീണെങ്കിലും നിങ്ങൾ അനുഭവിക്കും
Watsapp king
Watsapp king - 3 ਦਿਨ ਪਹਿਲਾਂ
Daaa irfanea eanda ilayada nee .
Ninakk vivaram vechikilla.
Anu ShaNaz
Anu ShaNaz - 3 ਦਿਨ ਪਹਿਲਾਂ
U r right
Anu ShaNaz
Anu ShaNaz - 3 ਦਿਨ ਪਹਿਲਾਂ
Vidhu Bala mam both legally and emotionally right
ਅੱਗੇ