വെള്ളം പൊങ്ങുമോ? എന്റെ നാട്ടിലെ കാഴ്ചകൾ - Kerala Floods Again?

9 741
470
 
ഇന്ന് രാവിലെ ഷൂട്ട് ചെയ്ത വീടിന് സമീപത്ത് നിന്നുള്ള കാഴ്ചകളാണ് വിഡിയോയിൽ. കോഴഞ്ചേരി, ആറന്മുള എന്നീ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ സുരക്ഷിതമാണ്. നല്ല മഴയുണ്ട്, പമ്പാ നദി കര കവിഞ്ഞൊഴുകുന്നുമുണ്ട്. #techtraveleat #keralaflood
ZAAP Quick Touch One Car Mount മൊബൈൽ ഹോൾഡർ: bit.ly/2StUaY8
Use code: TECHTRAVELEAT15 & get 15% discount
For Dash Camera, ഡാഷ് ക്യാമറ: www.banggood.in/custlink/3K3miOPRiu

Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook: facebook.com/techtraveleat/
Instagram: instagram.com/techtraveleat/
Twitter: twitter.com/techtraveleat
Website: www.techtraveleat.com
ਮਿਆਦ: 20:59

ਟਿੱਪਣੀਆਂ

Tech Travel Eat by Sujith Bhakthan
Tech Travel Eat by Sujith Bhakthan - 6 ਮਹੀਨੇ ਪਹਿਲਾਂ
കഴിഞ്ഞ വർഷം വെള്ളം കയറിയപ്പോൾ ഉണ്ടായ എന്റെ വീടിന്റെ അവസ്ഥ: https://youtu.be/V0By_jUoQSI
ആ മഹാ പ്രളയത്തിന്റെ ഓർമ്മകൾ: https://youtu.be/3CRyDJRwcJc
Nirmal George
Nirmal George - 6 ਮਹੀਨੇ ਪਹਿਲਾਂ
Standinu pakaram GO PRO mount ennu paranjal TTE channelinte standardinu cherum
Incredible Indi yaaa
Incredible Indi yaaa - 6 ਮਹੀਨੇ ਪਹਿਲਾਂ
വീണ്ടും കേരളം ഒറ്റക്കെട്ടാവാൻ പോകുന്നു.😘👩‍👩‍👧‍👧 ഹൊ👏 ഈ മഴയുടെ ചില കാണാത്ത നല്ല വശങ്ങളേ☘️🍀🌿😎😊😎
Faisal faizu
Faisal faizu - 6 ਮਹੀਨੇ ਪਹਿਲਾਂ
😥😥
Muhammed Rafeekh
Muhammed Rafeekh - 6 ਮਹੀਨੇ ਪਹਿਲਾਂ
Muthalali
Cyber Djinn
Cyber Djinn - 6 ਮਹੀਨੇ ਪਹਿਲਾਂ
Camera randum ethaanu? Oru budget camera. Suggest cheyyu. Njanum Aranmula Panchayathu nivaasi aanu bhaayi
Rohan Roy
Rohan Roy - 6 ਮਹੀਨੇ ਪਹਿਲਾਂ
Muthoot hospital short cut !!!
C Sunil
C Sunil - 6 ਮਹੀਨੇ ਪਹਿਲਾਂ
Thanks again for highlighting the importance of not throwing plastic everywhere ...
Menons4 Republic
Menons4 Republic - 6 ਮਹੀਨੇ ਪਹਿਲਾਂ
Great..Now Viju B Author had predicted Wayanad landslide.long back
Flood and Fury: Ecological Devastation in the Western Ghats https://www.amazon.in/dp/0143447610/ref=cm_sw_r_wa_apa_i_dTnvDbYEJN993. Appreciate if each of your home has this book it's an eye opener.... The floods that devastated large parts of Kerala in 2018 were not an isolated, freak phenomenon; rather, they signalled something graver-the ecological devastation of the Western Ghats.
Made a UNESCO World Heritage Site in 2012, the Ghats have become increasingly vulnerable to serious ecological damage, threatening the sustenance of their people. Now the author had predicted the Wayanad landslide long back.... Recently interviewed by leading channels in prime time in Kerala
RAHEES REYYU
RAHEES REYYU - 6 ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/Eno_K8_tC7k
👆🏻👆🏻👆🏻
Njngle nattile BRIDG poyi...😢😢😢
Stanley chacko
Stanley chacko - 6 ਮਹੀਨੇ ਪਹਿਲਾਂ
I was in the first connecting Air india flight that was cancelled on Aug 8at 810pm..Boarded flight and after safety announcement they asked us to get off and get luggage and then waited in airport till 5am, with small kids had a hectic experience. Finally after pleading with so many Air India officers and terminal managers they helped to travel to our destination on Sunday Aug 11th to Houston.Thank God ,finally we made it.All this happened just after one day of bad rain...
Jaleel nk
Jaleel nk - 6 ਮਹੀਨੇ ਪਹਿਲਾਂ
ഓട്ടോ മനോജ്‌ ഒന്ന് ചിരിപ്പിച്ചു 🥰🥰
My Blog Travel and Eat
My Blog Travel and Eat - 6 ਮਹੀਨੇ ਪਹਿਲਾਂ
Nammude sathrakadave 😍😍😍
The Real Time eye
The Real Time eye - 6 ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/ClYkimWKbR8
ARUN NAIR
ARUN NAIR - 6 ਮਹੀਨੇ ਪਹਿਲਾਂ
diesel un kathichu vella pokkam kanan pokunna randu per prakruthiye rakshikaan parayanu....adipoli
smv vlogs by sumesh
smv vlogs by sumesh - 6 ਮਹੀਨੇ ਪਹਿਲਾਂ
God bless u
Riders Paradise
Riders Paradise - 6 ਮਹੀਨੇ ਪਹਿਲਾਂ
സുജിത്ത് ചേട്ടാ എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് ഇപ്പൊ മോനെറ്റിസഷൻ ആയി . എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് സഹായിക്കാമോ
sabir michu
sabir michu - 6 ਮਹੀਨੇ ਪਹਿਲਾਂ
a kannada etta baglu ada
THE WORLD BEYOND
THE WORLD BEYOND - 6 ਮਹੀਨੇ ਪਹਿਲਾਂ
ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോന്നറിയില്ല.. എന്നാലും ചോദിക്കുവാ.. എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ..പ്ലീസ് ചക്കരയല്ലേ..😚
Vilas M
Vilas M - 6 ਮਹੀਨੇ ਪਹਿਲਾਂ
Auto chettan polii
syed essa
syed essa - 6 ਮਹੀਨੇ ਪਹਿਲਾਂ
Chettan egana muthoot hospitalilnta aagathudaii vannathh...
eric thomas
eric thomas - 6 ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/-ZHY1fRfkUM
Unboxing Malayalam
Unboxing Malayalam - 6 ਮਹੀਨੇ ਪਹਿਲਾਂ
നിലംബൂർ വരണം സഹായിക്കണം വെള്ളം ഇറങ്ങിയാലും എല്ലാരും ദുരിദത്തിലാണ്
Balagopal V
Balagopal V - 6 ਮਹੀਨੇ ਪਹਿਲਾਂ
Pala il poggiella chetta...vellam
vannu..poi..
parker vlog
parker vlog - 6 ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/-p16a327Cfs
മലപ്പുറം നിലംബുരിന്റ ഇപ്പോഴത്തെ അവസ്ഥ... വീഡിയോ
Alexes Roy thomas
Alexes Roy thomas - 6 ਮਹੀਨੇ ਪਹਿਲਾਂ
Y r u not uploading new video??
Vishnuv Vrindhavanam
Vishnuv Vrindhavanam - 6 ਮਹੀਨੇ ਪਹਿਲਾਂ
sujithetta happy wedding annuversary in advance 😊
TRUE LIFE An Ultimate Travel Vlog
TRUE LIFE An Ultimate Travel Vlog - 6 ਮਹੀਨੇ ਪਹਿਲਾਂ
മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ അത് അനുഭവിക്കേണ്ടി വരുന്നത് എല്ലാവരുമാണ്... Protect the Mother Nature...
Anjali's beauty World
Anjali's beauty World - 6 ਮਹੀਨੇ ਪਹਿਲਾਂ
Please subscribe and support my new channel..
Travelgram By Asna
Travelgram By Asna - 6 ਮਹੀਨੇ ਪਹਿਲਾਂ
എന്റെ നാട്ടിലും വെള്ളം കേറി. 5 ഡേ കറന്റ്‌ ഒന്നും ഇല്ലായിരുന്നു. ഇന്ന് ആണ് കറന്റ്‌ വന്നതു. ഇപ്പോ വെള്ളം ഒക്കെ കുറഞ്ഞു വരുന്നു
Neeja samz
Neeja samz - 6 ਮਹੀਨੇ ਪਹਿਲਾਂ
സുജിത് ചേട്ടാ.... സുഖമാണോ.. മഴ കുറഞ്ഞോ......🙋new subscribers
Tech Travel Eat by Sujith Bhakthan
Tech Travel Eat by Sujith Bhakthan - 6 ਮਹੀਨੇ ਪਹਿਲਾਂ
Yes
krishna prasad
krishna prasad - 6 ਮਹੀਨੇ ਪਹਿਲਾਂ
Safe alle ur home area sujithetta
abby george
abby george - 6 ਮਹੀਨੇ ਪਹਿਲਾਂ
Which model are using of MG?
Sheba Mathew
Sheba Mathew - 6 ਮਹੀਨੇ ਪਹਿਲਾਂ
Be safe, this is a man made disaster, if you hurt the nature, this what you get it back,
MUHAMMED YASEEN
MUHAMMED YASEEN - 6 ਮਹੀਨੇ ਪਹਿਲਾਂ
എല്ലാരും ഇതൊന്നു കണ്ടുനോക്കിയേ മക്കളെ... അൽ കിടു.
https://youtu.be/2wRpPDe99rQ
Sandeepkv Sandeepkv
Sandeepkv Sandeepkv - 6 ਮਹੀਨੇ ਪਹਿਲਾਂ
നമ്മളും പെട്ടു.. i am കാസറഗോഡ്, from nileshwaram
Niki_4k
Niki_4k - 6 ਮਹੀਨੇ ਪਹਿਲਾਂ
Eeeeelavarum eeee group support cheyiyanam https://chat.whatsapp.com/Bchl7zpQmxP9HVS0s2Vz0S SAVE KERALA
Rahna Kottappuram
Rahna Kottappuram - 6 ਮਹੀਨੇ ਪਹਿਲਾਂ
Kazinga pralayakalath ivida vadakkan keralthil ninn ,(malappuram.kozikkode.) shayavumayi ethiyirunnu .Inn ivida pralayam vannappol thekkan keralthil ninnum oru sahayavumayi arayum kandilla 😭😰 kashtam thenne bro..
VJX VLOGS-
VJX VLOGS- - 6 ਮਹੀਨੇ ਪਹਿਲਾਂ
ഓട്ടോ ചേട്ടൻ മാസ്സ്
R4 Teach
R4 Teach - 6 ਮਹੀਨੇ ਪਹਿਲਾਂ
ഹാരീസ് ഇക്ക വീട് വെള്ളം വന്നോ
IR TECH MALAYALAM
IR TECH MALAYALAM - 6 ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/hFDFIB-Cimk
Plz watch and subscribe
Plzplzplzplzplz
Lio John
Lio John - 6 ਮਹੀਨੇ ਪਹਿਲਾਂ
Pls do more tech videos
sree vlog19 90
sree vlog19 90 - 6 ਮਹੀਨੇ ਪਹਿਲਾਂ
നിങ്ങൾ അഭിയെ കൊണ്ട് ഒരു ട്രിപ്പ്‌ പോണം. Bro and bro videos katta waiting
sree vlog19 90
sree vlog19 90 - 6 ਮਹੀਨੇ ਪਹਿਲਾਂ
Abhikuttan aayi kooduthal videos pratheekshikkunnu
American Kazhchakal
American Kazhchakal - 6 ਮਹੀਨੇ ਪਹਿਲਾਂ
Natil illenkil um njngalde cherukolpuzha kanichu thannene thanks😊 kandapo oru ashwasam.. last time it was terrible in our area! Prayers🙏🏻
fayiz fazco
fayiz fazco - 6 ਮਹੀਨੇ ਪਹਿਲਾਂ
വെള്ളത്തെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ രാത്രി ആയിരിക്കും വെള്ളം കയറുക അന്നേരം വണ്ടി മാറ്റാൻ സാധിച്ചില്ലെങ്കിൽ വണ്ടി മുങ്ങാൻ സാധ്യത ഉണ്ട്
fayiz fazco
fayiz fazco - 6 ਮਹੀਨੇ ਪਹਿਲਾਂ
MG yum Ecosportum veedinte aduth ninn mattu vellam kayariyaal mungipookum
gokulg geeth
gokulg geeth - 6 ਮਹੀਨੇ ਪਹਿਲਾਂ
"ദൈവം " സഹായിച്ചിട്ട് എന്ന് പറയല്ലേ.......
Preethy Prakash
Preethy Prakash - 6 ਮਹੀਨੇ ਪਹਿਲਾਂ
*എന്റെ* *നാട്* .. *ചെറുകോൽപ്പുഴ*😍😍😣
midhulaj ps
midhulaj ps - 6 ਮਹੀਨੇ ਪਹਿਲਾਂ
Randu transgenders work cheyyunna oru variety restaurant aanu, tvm aanu location. They are in bad situation. Please do an episode with them.
https://youtu.be/LOk9TIyGd_0
Sangeetha Geetha
Sangeetha Geetha - 6 ਮਹੀਨੇ ਪਹਿਲਾਂ
Ningal ellarum safe alle .
Mashfan Machu
Mashfan Machu - 6 ਮਹੀਨੇ ਪਹਿਲਾਂ
Hi
noufal cholayil
noufal cholayil - 6 ਮਹੀਨੇ ਪਹਿਲਾਂ
എനിക്ക് ഒന്നിനും മറുപടി കിട്ടാറില്ല ഇതെങ്കിലും പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു
noufal cholayil
noufal cholayil - 6 ਮਹੀਨੇ ਪਹਿਲਾਂ
സുജിത്ത് ഏട്ടാ... എനിക്ക് ഒരു ക്യാനോണിനെ സ്റ്റിൽ ക്യാമറ വാങ്ങണം ഒരു 10000 രൂപയിൽ ഒതുങ്ങുന്ന ഒരു നല്ല ക്യാമറ പറഞ്ഞുതരാമോ
Gayathri B Nair
Gayathri B Nair - 6 ਮਹੀਨੇ ਪਹਿਲਾਂ
Auto chettan pwolii..careful...
Peter James
Peter James - 6 ਮਹੀਨੇ ਪਹਿਲਾਂ
Veetile annu vecha water purification system ippo enganundu?
Vibin vibu
Vibin vibu - 6 ਮਹੀਨੇ ਪਹਿਲਾਂ
ശ്വേത ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ.. എന്ട് പറ്റി...
UnKn0wN TiMeS
UnKn0wN TiMeS - 6 ਮਹੀਨੇ ਪਹਿਲਾਂ
Don't worry sisters and brothers namal orumich ethinai athijeevikugathanai chaiyum
LIBIN BABY ELAMADU
LIBIN BABY ELAMADU - 6 ਮਹੀਨੇ ਪਹਿਲਾਂ
സുജിത് ഏട്ടാ പ്രോഗ്രാം എന്നത്തേക്കാ ഞാൻ നാട്ടിൽ വരുന്നുണ്ട് എനിക്കും പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്
RAHUL C M
RAHUL C M - 6 ਮਹੀਨੇ ਪਹਿਲਾਂ
R u safe
Prabe Tk
Prabe Tk - 6 ਮਹੀਨੇ ਪਹਿਲਾਂ
Kannur district palabagathum current ila manthavady substation vellathilayi
game show
game show - 6 ਮਹੀਨੇ ਪਹਿਲਾਂ
Mg avidaaa
game show
game show - 6 ਮਹੀਨੇ ਪਹਿਲਾਂ
Chattanda sandosham vlog
ARUN BABU
ARUN BABU - 6 ਮਹੀਨੇ ਪਹਿਲਾਂ
Sujithetta njan pathanamthitta towinite aduthan
ਅੱਗੇ