Kochi to Dubai on Air India, Dubai Trip Part 1

12 229
624
 
കൊച്ചിയിൽ നിന്നും എയർ ഇന്ത്യാ ഫ്‌ളൈറ്റിൽ ഒരു ദുബായ് യാത്ര. ദുബായിൽ DIP ലുള്ള റോയൽ ഗ്രിൽ റെസ്റ്റോറന്റിൽ വെച്ച് നമ്മുടെ ചങ്ക് സബ്സ്ക്രൈബേഴ്സിനെ കാണാനുള്ള മീറ്റപ്പാണ് പ്രധാന ഉദ്ദേശം. ദുബായ് യാത്രയുടെ ആദ്യ വീഡിയോ. #techtraveleat #dubai
Royal Grill Restaurant: 04 882 9020, 05 6800 2524
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook: facebook.com/techtraveleat/
Instagram: instagram.com/techtraveleat/
Twitter: twitter.com/techtraveleat
Website: www.techtraveleat.com
ਮਿਆਦ: 35:40

ਟਿੱਪਣੀਆਂ

Izyan Bilal
Izyan Bilal - 21 ਘੰਟੇ ਪਹਿਲਾਂ
Therra clariti illa
Entertainment Malayalam
Entertainment Malayalam - 7 ਦਿਨ ਪਹਿਲਾਂ
ചേട്ടൻ video എടുക്കൻ കാണിക്കുന്ന റിസ്ക് ഉണ്ടല്ലോ അത് പറയാതെ വയ്യ. എനിക്ക് youtube തുറക്കുമ്പോ ഇതാണ് പരിപാടി ഈ ചാനൽ കണ്ടാൽ യാത്ര ചെയ്തതിന്റെ oru ഫീൽ ആണ്
SHAFEEKH K
SHAFEEKH K - 13 ਦਿਨ ਪਹਿਲਾਂ
Shvetha chechi ank um miss avunnund oman chips
Rohith VR
Rohith VR - 19 ਦਿਨ ਪਹਿਲਾਂ
Emilettante cinemayude video kaanan kazhiyumo
Rohith VR
Rohith VR - 19 ਦਿਨ ਪਹਿਲਾਂ
Emilettan oru rakshayum ella
love to joirney
love to joirney - 22 ਦਿਨ ਪਹਿਲਾਂ
Kollam
Epic Media
Epic Media - ਮਹੀਨੇ ਪਹਿਲਾਂ
സൂപ്പർ വീഡിയോ
Epic Media
Epic Media - ਮਹੀਨੇ ਪਹਿਲਾਂ
😍😍😍👍
shibina shameem
shibina shameem - ਮਹੀਨੇ ਪਹਿਲਾਂ
https://youtu.be/9HvG9xJSV8k
Please visit
Cyber Ghost
Cyber Ghost - ਮਹੀਨੇ ਪਹਿਲਾਂ
thinnunnathu thoorunnathu vitu cash akkunnu .
Nandakumar v.m
Nandakumar v.m - ਮਹੀਨੇ ਪਹਿਲਾਂ
THALIPARAMBA 💪💪
Arshad pulikkal
Arshad pulikkal - ਮਹੀਨੇ ਪਹਿਲਾਂ
കലക്കി
salman faris
salman faris - ਮਹੀਨੇ ਪਹਿਲਾਂ
Suku
faizeen rasheed
faizeen rasheed - ਮਹੀਨੇ ਪਹਿਲਾਂ
I am in Dubai
Mufeeda M Y
Mufeeda M Y - ਮਹੀਨੇ ਪਹਿਲਾਂ
Swetha chechi 😍😘
MY DAY FILMS
MY DAY FILMS - ਮਹੀਨੇ ਪਹਿਲਾਂ
very very bad camara
Sojan S
Sojan S - ਮਹੀਨੇ ਪਹਿਲਾਂ
ദുബായ് യാത്ര സൂപ്പർ
Basithjr Babu
Basithjr Babu - ਮਹੀਨੇ ਪਹਿਲਾਂ
Bro.... rappinginu. Avar. Bord. Vachu.. llle... . 🤩🤩🤩🤩
ershad jaleel
ershad jaleel - ਮਹੀਨੇ ਪਹਿਲਾਂ
നല്ല വീഡിയോ ഫുഡ്... പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും മൂലം മരിച്ചു ജീവിക്കുന്ന പാവങ്ങളെ കാണിക്കാൻ പോലും.
Ummer Farook Frk
Ummer Farook Frk - ਮਹੀਨੇ ਪਹਿਲਾਂ
Motton dishes is more famous in Middle East
Ummer Farook Frk
Ummer Farook Frk - ਮਹੀਨੇ ਪਹਿਲਾਂ
You both always have chicken n fish why not Mutton
Noushadsafu Safu
Noushadsafu Safu - 2 ਮਹੀਨੇ ਪਹਿਲਾਂ
👍👍👍
Salwa Hashim
Salwa Hashim - 2 ਮਹੀਨੇ ਪਹਿਲਾਂ
Oman chips muthaan❤
Faisal മട്ടാഞ്ചേരി
Faisal മട്ടാഞ്ചേരി - 2 ਮਹੀਨੇ ਪਹਿਲਾਂ
മീറ്റപ്പ് തേങ്ങാ
വല്ല പാവപ്പെട്ടവരെ പോയി സഹായിക്ക് ചെങ്ങാതി ചാവുമ്പോ മീറ്റപ്പും ദുബൈയും പിന്നെ blue Tshirt ഡിങ്കനും ഒന്നും ഉണ്ടാകില്ല
Aby Jacob
Aby Jacob - 2 ਮਹੀਨੇ ਪਹਿਲਾਂ
sujit chettan enna canada yil varunna
Vee Maatt
Vee Maatt - 2 ਮਹੀਨੇ ਪਹਿਲਾਂ
aa taliparamb license ullavanu neeraj madhav inte oru cut indallo... nalla chiri........... neeraj mathralla cheriya oru jayaram cut koodi ind :)
seedi kwa
seedi kwa - 2 ਮਹੀਨੇ ਪਹਿਲਾਂ
Poli poli poli poli
Baiju Raj
Baiju Raj - 2 ਮਹੀਨੇ ਪਹਿਲਾਂ
Super very nice
One Cube
One Cube - 2 ਮਹੀਨੇ ਪਹਿਲਾਂ
Please watch https://youtu.be/o-pWIxCyvmU
Mallu traveller ന്റെ യൂറോപ്പ് ട്രിപ്പ്നു കണ്ണൂർ കൊടുത്ത കിടിലൻ യാത്രയയപ്പ്.
Santhosh george kulangara ഫ്ലാഗ്ഗ് ഓഫ്‌ ചെയ്ത പരുപാടിയിൽ Sujith bhakthan, karthik surya, arun smokie, gayatri patel, lune vanilla തുടങ്ങിയവർ പങ്കെടുത്തു
Sebilan Sebi
Sebilan Sebi - 2 ਮਹੀਨੇ ਪਹਿਲਾਂ
Oman chips.
C VLOG
C VLOG - 2 ਮਹੀਨੇ ਪਹਿਲਾਂ
ദുബൈ SKYDIVE നെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഈ വീഡിയോ കാണുക....

https://youtu.be/YnV7yWGIbqo
Rekha Sunil kumar
Rekha Sunil kumar - 2 ਮਹੀਨੇ ਪਹਿਲਾਂ
Good hus and wife💕🤗
fact life travel
fact life travel - 2 ਮਹੀਨੇ ਪਹਿਲਾਂ
Ponnu chettaaaa vayarilakkam varaathe nokkikkooo.....🤤🤤😜😜
Sana Shabeer
Sana Shabeer - 2 ਮਹੀਨੇ ਪਹਿਲਾਂ
Air India il ithra nalla foods
Hashim Thayal
Hashim Thayal - 2 ਮਹੀਨੇ ਪਹਿਲਾਂ
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ,അത് കൊണ്ടാണ് വൈകി കമന്റ് ഇടുന്നത് .ഈ വീഡിയോ കണ്ടപ്പോ എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ ആണ്
,ഞാൻ ഫിലിപ്പൈൻസിൽ പോയപ്പോൾ അവിടെ യൂബർ നു പകരം ഗ്രാബ് ആണ് , ഒരു പ്രാവശ്യം ബുക്ക് ചെയ്ത ട്രിപ്പ് ഡ്രൈവർ എന്റെ തൊട്ടു മുന്നിൽ എത്തിയിട്ടും എന്നെ ലൊക്കേറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് തിരിച്ചു പോയി , എന്നിട്ടു ട്രിപ്പ് ക്യാൻസൽ ചെയ്തപ്പോൾ ഒന്നും കൊടുക്കേണ്ടി വന്നില്ല, പകരം 45 പോയിന്റും തന്നു.

കൊച്ചി എയർപോർട്ടിൽ എന്റെ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്ന സകല വസ്തുക്കളെയും എടുത്തു പുറത്തിടേണ്ടി വന്നു , ബാഗ് കാലിയായി എന്ന് വേണേൽ പറയാം ,ചാർജറും കേബിളും അടക്കം സകലതും ട്രേയിൽ ഇടേണ്ടി വന്നു, മുൻപൊക്കെ ലാപ്ടോപ്പ് മാത്രം മതിയായിരുന്നു . ഇതേ അവസ്ഥ സിങ്കപ്പൂർ എയർപോർട്ടിൽ ഉണ്ടായില്ല, ലാപ്ടോപ്പ് പുറത്തെടുക്കണോ എന്ന് ചോദിച്ചപ്പോൾ വെള്ളം ഉള്ള ബോട്ടിൽ അല്ലാതെ ബാഗിന് ഒരു സാധനവും എടുക്കേണ്ട എന്ന് പറഞ്ഞു .അപ്പൊ എന്റെ ചോദ്യം ഇതൊക്കെ നമ്മളെ മനപ്പൂർവം ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണോ , അതോ നമ്മുടെ നാട് ഇത് വരെ വികസിച്ചില്ലേ .

പിന്നെ അവസാനമായി ibn bathutha എന്ന പേര് സഞ്ചാരി കൂടിയായ താങ്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് , മുപ്പതോളം വര്ഷം അറേബ്യാൻ നാടുകളിൽ സഞ്ചരിച്ച അദ്ദേഹം പ്രശസ്തനാണ് .
anish pb
anish pb - 2 ਮਹੀਨੇ ਪਹਿਲਾਂ
😊😊
Muhammed VV
Muhammed VV - 2 ਮਹੀਨੇ ਪਹਿਲਾਂ
Veg mathram kazhichalum ingene thadi koodumo swetha checheee
AKSHAY
AKSHAY - 2 ਮਹੀਨੇ ਪਹਿਲਾਂ
Nth veruppiyade
Lakshmi Priyanka
Lakshmi Priyanka - 2 ਮਹੀਨੇ ਪਹਿਲਾਂ
you couple are so cute. i am from chennai. keep doing more videos
Muhammed Faiz
Muhammed Faiz - 3 ਮਹੀਨੇ ਪਹਿਲਾਂ
Oman chips kazhichavar undoo??
Gabriel George
Gabriel George - 3 ਮਹੀਨੇ ਪਹਿਲਾਂ
Man I wish I had your life!
If you agree like
👇🏻
Roshan V Mathew
Roshan V Mathew - 3 ਮਹੀਨੇ ਪਹਿਲਾਂ
Sujith Etta u are so lucky. Ithupoloru life poli
p
p - 3 ਮਹੀਨੇ ਪਹਿਲਾਂ
Hold..on...u said that ..it was...."THE".... aircraft...which safely brought u back to the land...if the company\cleaning crew was not able to remove the waste....u are coming.
....out infected......Taking off...flying..and successfully landing...is somebody else responsibility.....but hygenically transporting somebody...is somebodyelse's responsibility....
sakshii K G
sakshii K G - 3 ਮਹੀਨੇ ਪਹਿਲਾਂ
മസാല ദോശ🌮 വിട്ട് ഒരു കളിയില്ലല്ലേ....⭐🔥🔥🔥🔥🔥
Kabeesh Noel
Kabeesh Noel - 3 ਮਹੀਨੇ ਪਹਿਲਾਂ
Sujithettaann psycho aano plate nakkithinana
Noyal P Mathew
Noyal P Mathew - 3 ਮਹੀਨੇ ਪਹਿਲਾਂ
Sorry..
jomin john
jomin john - 3 ਮਹੀਨੇ ਪਹਿਲਾਂ
Chutney undayirunathu nakki thinnu🤣 chirichu marichu
MARSHAL YT
MARSHAL YT - 3 ਮਹੀਨੇ ਪਹਿਲਾਂ
Sujith bro ee camera kollella iphone thanne mathi
Rahnaragi u
Rahnaragi u - 3 ਮਹੀਨੇ ਪਹਿਲਾਂ
Eppozha sujithettaa China I'll pone??
Rashid C
Rashid C - 3 ਮਹੀਨੇ ਪਹਿਲਾਂ
തളിപ്പറമ്പ്
Ron Gopal
Ron Gopal - 3 ਮਹੀਨੇ ਪਹਿਲਾਂ
chetta oru singapore tripum koode pokumo
vishnu p vijay
vishnu p vijay - 3 ਮਹੀਨੇ ਪਹਿਲਾਂ
Chettanu entha joli
Creative Media
Creative Media - 3 ਮਹੀਨੇ ਪਹਿਲਾਂ
Canon G7X focus out aavunnud....
jasvin joby
jasvin joby - 3 ਮਹੀਨੇ ਪਹਿਲਾਂ
hi come to khasab
George Jeffin
George Jeffin - 3 ਮਹੀਨੇ ਪਹਿਲਾਂ
@12:02 alfa romeo 4c
Sobha's Kitchen
Sobha's Kitchen - 3 ਮਹੀਨੇ ਪਹਿਲਾਂ
Hi Sujith sir and Sweetha madam. Njan recent ayitanu channel kandatu. Saw a lots of videos. But like it and love you both. Sweetha mam a big Hai.
You are so cute.
God bless you both. We want to see you both happy and healthy . So would like to ask you something. Have you taking regular health check up?
You are trying a lot of street foods and other spicy foods also.
On seeing this we were inspired a lot to try those things.
But we are not concerned about the hygienic conditions.
We know, Is not possible to maintain proper healthy conditions always. It is not their fault ( vendors) we know that, in a rush market place they are not able to maintain healthy conditions.
So we are requesting you to take regular health checkup .We all want to see you both happy and healthy.
We want to travel and explore more and more with you.
So take care . Stay blessed

So stay blessed
If you don't like the suggestion please ignore.
Pravi Km
Pravi Km - 3 ਮਹੀਨੇ ਪਹਿਲਾਂ
Welcome to Dubai bakthan n famly, emil bro
Beauty life Malayalam
Beauty life Malayalam - 3 ਮਹੀਨੇ ਪਹਿਲਾਂ
Ellavarum ente channel koodi onnu nokkamo. Ishtayal Subscribe cheyth sahayikumo
Krishna Dev
Krishna Dev - 3 ਮਹੀਨੇ ਪਹਿਲਾਂ
നിങ്ങൾ ഒരു രക്ഷയില്ല കേട്ടോ...😘😘😘
Richardson Kunju Kunju
Richardson Kunju Kunju - 3 ਮਹੀਨੇ ਪਹਿਲਾਂ
Very nice video of Day 1 in Dubai specially the mall is superb and lots to know more from your videos, keep uploading it. Thanks for this video. Wish you all a happy dubai journey
ਅੱਗੇ