Bhramanam | Anitha reveals the facts! | Mazhavil Manorama

757
81
 
#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
The crime branch alleges that Harilal was also involved in the murder of Ravi. Watch Bhramanam today @ 7 pm on Mazhavil Manorama
► Visit Manorama Max for full episodes: www.manoramamax.com
Follow us on:
► Facebook: facebook.com/mazhavilmanorama
► Instagram: instagram.com/mazhavilmanoramatv
► Twitter: twitter.com/yourmazhavil
ਮਨੋਰੰਜਨ
ਮਿਆਦ: 0:24

ਟਿੱਪਣੀਆਂ

sajitha wayanad
sajitha wayanad - 5 ਦਿਨ ਪਹਿਲਾਂ
ഈ ജോയ്സി സാർ എങ്ങനെ ഇതെല്ലാം അറിഞ്ഞത്. ഇദ്ദേഹം ഈ ജോളിയുടെ കഥ നേരത്തെ അറിഞ്ഞിരുനോ? 6 കൊലപാതകം ഒരേ ഇടുക്കി😂😂😂😂😂
Chippu Chippu
Chippu Chippu - 7 ਦਿਨ ਪਹਿਲਾਂ
Edo pennorumbettaal enthum nadakkum...ivide pennunagal serial killers vare undu....ithonnum cheyaan oru aaninte sahayam venamennilla...penninu high criminal mind undaayaal mathi...bombayil jeevichavareyaano thokkedukkaan padippikkunne?..
Swapna Vd
Swapna Vd - 9 ਦਿਨ ਪਹਿਲਾਂ
ഇ സിബിഐ ഓവർ സ്മാർട്ട്‌ ആയിപോയി
Mohammed Hassan
Mohammed Hassan - 4 ਦਿਨ ਪਹਿਲਾਂ
ആ ഉസ്സാർ വേറെ നല്ല കാര്യം ചയ്യാൻ ആണങ്കിൽ നന്നായി രുന്നു
hand embroidery tutorial -cosma celine
hand embroidery tutorial -cosma celine - 9 ਦਿਨ ਪਹਿਲਾਂ
Hand embroidery padukkan agraham ullavar ente channel scubscribe cheyuka.. https://youtu.be/HScr9mPhDLA
Indian Citizen
Indian Citizen - 9 ਦਿਨ ਪਹਿਲਾਂ
വെടി ശരത് ചത്തോ?
ming Li
ming Li - 9 ਦਿਨ ਪਹਿਲਾਂ
Dong Jiahong, executive president of Beijing's Tsinghua Changgung Hospital and former head of the Chinese People’s Liberation Army General Hospital, has been disinvited from the Israel-China Hi-Tech Investments Summit, following complaints about his suspected participation in forced organ harvesting of Chinese prisoners of conscience.
Dream Travel Discover
Dream Travel Discover - 9 ਦਿਨ ਪਹਿਲਾਂ
സഞ്ചാര സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും
വിഡിയോകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/channel/UCAA0DaonnJbpy2qreKN4q8g
radhika ak
radhika ak - 9 ਦਿਨ ਪਹਿਲਾਂ
Kalakkan climax aakkanam please. Chalamakkaruth.
passion fruit world
passion fruit world - 9 ਦਿਨ ਪਹਿਲਾਂ
John Samuel name aavum
Aysha Rinzz
Aysha Rinzz - 9 ਦਿਨ ਪਹਿਲਾਂ
അനിത പറയുന്നുണ്ടല്ലോ ഒരാളും കൂടി എനിക്ക് സഹായത്തിന് ഉണ്ടായിരുന്നു എന്ന്🤔🤔🤔അതിപ്പോ ഇനി ആരെയാനാവോ🤔 jhons nte പേര് paranjal മതിയായിരുന്നു😄അവൻ കിടക്കട്ടെ ജയിലിൽ.
CINEMA KALLAN
CINEMA KALLAN - 9 ਦਿਨ ਪਹਿਲਾਂ
| THANNEER MATHAN DHINANGHAL |
| FULL HD MOVIE 2019 |
| 4k MOVIE |
| https://youtu.be/Q7fJnKSOoZc|
Rumeha cooking
Rumeha cooking - 9 ਦਿਨ ਪਹਿਲਾਂ
പാചകം ഇഷ്ടപ്പെടുന്നവർ എൻറെ ചാനൽ സന്ദർശിക്കുക. എല്ലാം വെറൈറ്റി ഐറ്റംസ് ആണ്.
Cinema Library
Cinema Library - 9 ਦਿਨ ਪਹਿਲਾਂ
റിമ കല്ലിങ്കൽ hot https://youtu.be/6ow87DJ7fLE
AR MEDIA
AR MEDIA - 9 ਦਿਨ ਪਹਿਲਾਂ
https://www.youtube.com/channel/UCQEhW49Qw-IGx2hXBwWXVJA
മച്ചാന്മാരെ നമ്മൾ എല്ലാവരും ISL തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയല്ലേ
ISL വാർത്തകളും വിശേഷങ്ങളും പെട്ടന്ന് നിങ്ങൾക്ക് ലഭിക്കാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയൂ
കൂടാതെ ബെൽ ബട്ടൺ കൂടി ഇനേബിൾ ആകുക.
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് ചന്നെലും ആയി മുന്നോട്ട് പോവാൻ സാധിക്കും.
Sreelekshmi Ps
Sreelekshmi Ps - 9 ਦਿਨ ਪਹਿਲਾਂ
Shoot cheyunathin pakaram anitha Joli den juice medichal mathi ayirunu😂😂🤣🤣
tisha joseph
tisha joseph - 9 ਦਿਨ ਪਹਿਲਾਂ
Mazhavil manorama chanal Eni arum kanaruthe ethe ente request annu karanam nammal kazhchakkar pattikalano valu mathram ettu kanikkan
fathimath naifa
fathimath naifa - 10 ਦਿਨ ਪਹਿਲਾਂ
Harilal escape aavanenkil like
fathimath naifa
fathimath naifa - 10 ਦਿਨ ਪਹਿਲਾਂ
Amma 🌹
Pavam harilal
Ardra P
Ardra P - 10 ਦਿਨ ਪਹਿਲਾਂ
Pls last episode engilum edanne
saumya ajoy
saumya ajoy - 10 ਦਿਨ ਪਹਿਲਾਂ
Suprb
saumya ajoy
saumya ajoy - 10 ਦਿਨ ਪਹਿਲਾਂ
Nice
BREAKING NEWS LIVE
BREAKING NEWS LIVE - 10 ਦਿਨ ਪਹਿਲਾਂ
#greenkerala
Neela kalaril tottunookkuuu, santhoshikkkooo😂😂😂🤣🤣🤣
T Show by Aravind
T Show by Aravind - 10 ਦਿਨ ਪਹਿਲਾਂ
https://www.youtube.com/watch?v=SdNlc3WpE-E&t=59s - pALAKKD FORT
RedRiding Hood
RedRiding Hood - 10 ਦਿਨ ਪਹਿਲਾਂ
Paavam anu auntiyude makkal. Athil oru vishamam
Praveen M
Praveen M - 10 ਦਿਨ ਪਹਿਲਾਂ
രാവിലെ Tv യിൽ എത്ര മണിക്കാ repeat ? അറിയോ ആർക്കെങ്കിലും
Soulath Sulu
Soulath Sulu - 10 ਦਿਨ ਪਹਿਲਾਂ
10 .30 am
Afsynaju Afsynaju
Afsynaju Afsynaju - 10 ਦਿਨ ਪਹਿਲਾਂ
10.30
Polonium Star
Polonium Star - 10 ਦਿਨ ਪਹਿਲਾਂ
https://youtu.be/Y66Xyeu9HrI
Anu Plastics
Anu Plastics - 10 ਦਿਨ ਪਹਿਲਾਂ
Aneetaye 2 kashanam aaki oru piece cbi kaaranu kodukuka matte piece local police num kodukuka... Aa preshnam angadu solve akatte 😉
Rahidha Rasheed
Rahidha Rasheed - 10 ਦਿਨ ਪਹਿਲਾਂ
ഹരിലാൽ അല്ല johns ആണ് രണ്ടാം പ്രതി, എല്ലാത്തിനും കാരണം അവനാണ്, വൃത്തികെട്ടവൻ 😤😤
Gwori Gwori
Gwori Gwori - 10 ਦਿਨ ਪਹਿਲਾਂ
വേറെ പണിനോക്ക് ചൂയിംഗം മാമാ
ഹരിലാലിനെ പ്രതിചേർക്കാൻ
പെറ്റമ്മയെകൊണ്ടേ പറ്റു ഇതുപോലെ ചെയ്യാൻ
അതുകെണ്ട് ഇപ്പോ അനിതേം കൊണ്ട് പോയാട്ടെ
noufiya shajahan
noufiya shajahan - 10 ਦਿਨ ਪਹਿਲਾਂ
Ithentha fridayum kayiyunnille
Mahfis Midlaj
Mahfis Midlaj - 10 ਦਿਨ ਪਹਿਲਾਂ
Serials full ntha idaathe athengane kaanum
Vishnu K Nair
Vishnu K Nair - 10 ਦਿਨ ਪਹਿਲਾਂ
ചാക്കോയും മേരിയും ജോയ്‌സിയുടെ ആണോ
Santhosh Santhuponnu
Santhosh Santhuponnu - 10 ਦਿਨ ਪਹਿਲਾਂ
Vishnu K Nair no
Nihal Nisar
Nihal Nisar - 10 ਦਿਨ ਪਹਿਲਾਂ
Nammude anu antiye ariyikande raviyankil marichu poyenn
Food On Mind
Food On Mind - 10 ਦਿਨ ਪਹਿਲਾਂ
👍👍👍👌
Rafi Perumbalath
Rafi Perumbalath - 10 ਦਿਨ ਪਹਿਲਾਂ
ee anneshanathil yellarum pettupoovillee.aarum ariyaathavidhathil kollanamaayirunnu ravishankarine. paavam harilaal
munash Munash
munash Munash - 10 ਦਿਨ ਪਹਿਲਾਂ
Oochilappo jolyum undavum jailil
Samsu Samsu
Samsu Samsu - 10 ਦਿਨ ਪਹਿਲਾਂ
എന്താ നിങ്ങള് ഞങ്ങടെ റിക്വസ്റ്റ് കാണാത്തെ pls tv ഇല്ലാത്തോണ്ടാ. ഫുൾ epi ഇടുമോ. ഇഷ്ട്ടപെട്ടുപോയി വല്ലാതെ ഈ സീരിയലിനെ. അതുകൊണ്ടാ pls.
construction field
construction field - 10 ਦਿਨ ਪਹਿਲਾਂ
T. V ഇല്ലെങ്കിൽ മനോരമ മാക്സ് ൽ ഉണ്ടല്ലോ
Bindhya Joshy
Bindhya Joshy - 10 ਦਿਨ ਪਹਿਲਾਂ
Anitha cheythathanu sari.avare veruthe vidanam..dushtan marrku angine thanne venam
Sree mol
Sree mol - 10 ਦਿਨ ਪਹਿਲਾਂ
Pavam Aaa police pavanghaluda case theliyikkan Entha interest....Ethinu munpe karnju paranjapol harilal kaliyakiyavar criminal police alla..
Vineeth Vinee
Vineeth Vinee - 10 ਦਿਨ ਪਹਿਲਾਂ
ഭ്രമണം സീരിയലിനെ ട്രോളുന്നവരെ വിമർശിച്ച് കൊണ്ട് ഒരു ചെറുപ്പക്കാരൻ ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് ആരെങ്കിലും കണ്ടോ
ANJANA - കുമ്പിടി
ANJANA - കുമ്പിടി - 10 ਦਿਨ ਪਹਿਲਾਂ
kandirunnu. nithin kumar enno matto aanu name
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
ഇല്ല കണ്ടില്ല
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
@Aro. Fb. ഇല്ല.
Vineeth Vinee
Vineeth Vinee - 10 ਦਿਨ ਪਹਿਲਾਂ
@sreelekshmi nair Eyy njan onum alla
sreelekshmi nair
sreelekshmi nair - 10 ਦਿਨ ਪਹਿਲਾਂ
താങ്കൾ ആണോ ആ ചെറുപ്പക്കാരൻ😁
shahida s
shahida s - 10 ਦਿਨ ਪਹਿਲਾਂ
ജോയ്‌സി സാറിന്റെ അടിപൊളി നോവൽ ഏതെങ്കിലും ഉണ്ടോ ഇനി
shahida s
shahida s - 10 ਦਿਨ ਪਹਿਲਾਂ
@phoenix anu 👍👍
phoenix anu
phoenix anu - 10 ਦਿਨ ਪਹਿਲਾਂ
പുതിയ ഒരു എഴുത്തുകാരൻ 'അനു' വിന്റെ "ഇനിയൊരു ജന്മം കൂടി" എന്നോട് കിടിലൻ നോവൽ ഉണ്ട്. അത് അതേപടി സീരിയൽ ആക്കിയാൽ ഒരാൾ പോലും മിസ് ആക്കിൽ. അത്രയ്ക്ക് heart touching ആണ്. വായിച്ചതിൽ വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല.
manujarej
manujarej - 10 ਦਿਨ ਪਹਿਲਾਂ
പാവം ഹരിയേട്ടന് ഇതിലും വലുതെന്തോ വരാനിരുന്നതാ😟
Anna Premnabas
Anna Premnabas - 10 ਦਿਨ ਪਹਿਲਾਂ
ദുഷ്ട്ടന്മാരെ ആദ്യ എപ്പിസോഡ് മുതൽ കണ്ടു കമെന്റ് ഇട്ട ഞങ്ങൾക്ക് കാണാൻ ക്ലൈമാക്സ്‌ എങ്കിലും യൂട്യൂബിൽ ഇട്ടൂടെ 😔😔😔😥😥😥😥😥
Vineeth Vinee
Vineeth Vinee - 9 ਦਿਨ ਪਹਿਲਾਂ
@Anna Premnabas Veettile functionu vilichit pinne kandilalo.
Anna Premnabas
Anna Premnabas - 9 ਦਿਨ ਪਹਿਲਾਂ
@Maya karthik മായമ്മേ
Anna Premnabas
Anna Premnabas - 9 ਦਿਨ ਪਹਿਲਾਂ
@sreelekshmi nair 😢😢😢😢
Sweety Sweety
Sweety Sweety - 10 ਦਿਨ ਪਹਿਲਾਂ
അനിതേടെ ആ നോട്ടം മതി.
Kabeer Kuttayi
Kabeer Kuttayi - 10 ਦਿਨ ਪਹਿਲਾਂ
O
ART CAFE FOR kids
ART CAFE FOR kids - 10 ਦਿਨ ਪਹਿਲਾਂ
ഒരു "ചാക്കോയും മേരിയും" കൂടി ഇങ്ങോട്ട് വരാൻ വണ്ടി കയറിയിട്ടുണ്ട് 🙄...
യൂ ട്യൂബിലേക്കാണോ മാക്സിലേയ്ക്കാണോ എന്ന് കണ്ടറിയാം 🤭🤭😁...
Omana C
Omana C - 9 ਦਿਨ ਪਹਿਲਾਂ
VassikaranAm
Omana C
Omana C - 9 ਦਿਨ ਪਹਿਲਾਂ
AsiyavishanchanAL
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
ബ്ലോക്കിൽ പെട്ടു കിടക്കുവാ
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
@Thara Anand. അത് തന്നെ 😆😆
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
മിക്കവാറും max. ആകും ആദ്യം യൂട്യൂബിൽ കാണിചിട്ട് മാക്സിലേക്ക് കയറ്റും 😁😁
vinu shebi
vinu shebi - 10 ਦਿਨ ਪਹਿਲਾਂ
*ഇന്നലത്തെ എപ്പിസോഡിൽ* *ഹരിലാൽ സാർ*
*അനിതയെ നോക്കുന്ന*
*വളരെ ദയനീയം ആയ*
*ഹൃദയസ്പര്ശി ആയ*
*ആ കാഴ്ച* *എന്നെ ശരിക്കും* *കരയിപ്പിച്ചു* ഇവരൊക്കെ അഭിനയിക്കുക അല്ല ജീവിക്കുക ആണ്.മേനോൻ സറിനെപോലെ ഉള്ള നല്ല ഒരു കൂട്ടുകാരൻ ഹരിലാൽ സാറിന് നേരത്തെ കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അനിതക്കു ഈ ഗതി വരില്ലായിരുന്നു
*ഇന്ന് വരെ* *കണ്ടതിലേക്കും ഏറ്റവും*
*നല്ല സീരിയൽ* *ഭ്രമണം*
.യാഥാർഥ്യങ്ങളെ പച്ചയായി ആവിഷ്കരിച്ച സീരിയൽ.ഇതിൽ അഭിനയിച്ച ഓരോരുത്തരും വളരെ ഭംഗി ആയി അവരവരുടെ ഭാഗം നന്നായിശോഭിപ്പിച്ചു.
സീരിയൽ ആണെന്നുള്ള തോന്നൽ ഒരിക്കലും തോന്നിയിട്ടില്ല അതിനു കാരണം ഭ്രമണത്തിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും ആണ്.
Deeraj D
Deeraj D - 10 ਦਿਨ ਪਹਿਲਾਂ
paavam vedi sarath... RIP
Sabia Ummer
Sabia Ummer - 10 ਦਿਨ ਪਹਿਲਾਂ
Valare vishamam thonunnu ful episod edathathil
manju ep
manju ep - 10 ਦਿਨ ਪਹਿਲਾਂ
അച്ഛമ്മയും കൊച്ചച്ഛനും വന്നാൽ,എല്ലാത്തിനെയും അവർ പോലീസിന് പിടിച്ചുകൊടുക്കും🙁🙆🤭
manju ep
manju ep - 10 ਦਿਨ ਪਹਿਲਾਂ
@Maya karthik 😅😅😍
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
@manju ep അതെ. എന്റെ പാവം അച്ഛമ്മ🎈
manju ep
manju ep - 10 ਦਿਨ ਪਹਿਲਾਂ
@Maya karthik അച്ഛമ്മയുടെ സൈഡ് പറയാൻ വന്നതല്ലേ 🙄😬
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
@Eldho Paul ഹായ്
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
അങ്ങനെ ഉണ്ടാവില്ല.
Ichuz ichu
Ichuz ichu - 10 ਦਿਨ ਪਹਿਲਾਂ
Jio tv download cheythal serail full ayt kanam
Sree sree
Sree sree - 10 ਦਿਨ ਪਹਿਲਾਂ
ഹരിയുടെ തോക്ക് കൊണ്ടാണ് അനിത രവിയെ വെടി വച്ചത് അത് കൊണ്ട് ഹരിക്ക് എതിരെയും അന്വേഷണം വരും എന്നയാലും അവസാനതോട് അടുക്കും തോറും ഭ്രമണം സൂപ്പർ ആവുകയാണ്...
leyna dany
leyna dany - 10 ਦਿਨ ਪਹਿਲਾਂ
Novelil engane aano?
Asifa Surumi
Asifa Surumi - 10 ਦਿਨ ਪਹਿਲਾਂ
Pettu kidakunna Puli 😆😆 visheshanam ...pramaadham aayittund 👌
Sreelekshmi S
Sreelekshmi S - 10 ਦਿਨ ਪਹਿਲਾਂ
Amma annum Amma thanny annu
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
ഹരിലാൽ പാവം..അയ്യാളെ എന്തിനാണോ 2 ആം പ്രതി ആക്കുന്നെ 🙄🙄
ആ ജോൺസിനെ കൂടി അങ്ങ് കൊല്ലണം 🤪
ഇന്നലത്തെ എപ്പിസോഡിൽ ജോൺസിന് ഒരു അടിയെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ചു.. പക്ഷെ താങ്ക്സ് പറഞ്ഞു പോയി അനിത..
😒🚶‍♀️🚶‍♀️
farzi farha
farzi farha - 10 ਦਿਨ ਪਹਿਲਾਂ
Johnsinulla pani anitha kodukkumennu thonnunnu. Nalathe episode il koottu prathi koodi undennu anitha police nodu parayunnundu
Sunisha SunishaS
Sunisha SunishaS - 10 ਦਿਨ ਪਹਿਲਾਂ
@Lithu jaison അതെന്തിന് ഞാൻ ഈ നാട്ടുകാരിയെ അല്ല എനിക്ക് നിങ്ങളെ ആരെയും അറിയില്ല. ജബ ജബ ജബാ
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
@Sunisha SunishaS. എങ്കിൽ ഞാൻ നിന്നെ കൂടി കൊണ്ടുപോകും 😜
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
@Food On Mind 😅😅😅
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
@Maya karthik. 😁😁😁
HASNA KUNJOL
HASNA KUNJOL - 10 ਦਿਨ ਪਹਿਲਾਂ
Theeranayile eniyegilum full kanichoode
manju ep
manju ep - 10 ਦਿਨ ਪਹਿਲਾਂ
ഉടനെ തന്നെ വന്ന്, "ഹരിലാൽ രണ്ടാം പ്രതി "എന്ന് പറഞ്ഞേക്കുന്നു, ഇയാളെക്കൊണ്ട്"😵😬😠😡
Mohammed Hassan
Mohammed Hassan - 4 ਦਿਨ ਪਹਿਲਾਂ
@Lithu jaison സത്യം
Maya karthik
Maya karthik - 10 ਦਿਨ ਪਹਿਲਾਂ
അതെന്നെ
manju ep
manju ep - 10 ਦਿਨ ਪਹਿਲਾਂ
@Lithu jaisonഅതെ, അത് മതി 😆😆പണ്ടേ പുള്ളിക്ക് അടീടെ കുറവുണ്ട്
Lithu jaison
Lithu jaison - 10 ਦਿਨ ਪਹਿਲਾਂ
തല അടിച്ചു പൊട്ടിക്കാം 😁
shamna shemmu
shamna shemmu - 10 ਦਿਨ ਪਹਿਲਾਂ
ആരെങ്കിലും മാക്സ് ഡൗൺലോഡ് ചെയ്തോ🤭😁
Mohammed Hassan
Mohammed Hassan - 4 ਦਿਨ ਪਹਿਲਾਂ
@Vineeth Vinee ഞാനും
ramshi na
ramshi na - 9 ਦਿਨ ਪਹਿਲਾਂ
Cheythu.bramanm kazinjapade dlte akum
Raji Raji
Raji Raji - 10 ਦਿਨ ਪਹਿਲਾਂ
@Thara Anand hii
Rizwan Ahmad
Rizwan Ahmad - 10 ਦਿਨ ਪਹਿਲਾਂ
Max app enthina website undallo athil kanan pattumallo
Natasha Rostova
Natasha Rostova - 10 ਦਿਨ ਪਹਿਲਾਂ
Jio TV download cheyyu.. On timel kaanam.. Previous episodes m kaanam
Vibe zones
Vibe zones - 10 ਦਿਨ ਪਹਿਲਾਂ
അയ്യോ 😢 പാവം ഹരിലാൽ😢അത് രണ്ടാം പ്രതി😲
ਅੱਗੇ